എം.എൽ.എ രാജിവച്ച് എം.പി ആകാൻ പോയാൽ അയാളെ അയോഗ്യനാക്കാൻ കേസ് കൊടുക്കാമോ ? ഉപതിരഞ്ഞെടുപ്പ് ചെലവ് അയാളിൽ നിന്ന് ഈടാക്കാൻ ഹൈക്കോടതി വിധിക്കുമോ ? : അഡ്വ.ഹരീഷ് വാസുദേവൻ
സ്വന്തം ലേഖിക തിരുവനന്തപുരം: ജാതി സമുദായ സമവാക്യങ്ങൾക്കെതിരെ കേരളത്തിലെ ജനങ്ങളുടെ പ്രതികരണം എന്ന നിലയിലാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുന്നത്. തിരഞ്ഞെടുപ്പ് സംബന്ധിച്ച് എം.എൽ.എ സ്ഥാനം രാജിവച്ച് എം.പിയാകാൻ പോയവരെ കുറിച്ച് ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് അഡ്വ.ഹരീഷ് വാസുദേവൻ. സാധാരണയായി […]