ദത്തെടുത്ത പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച കേസില്‍ അറുപത്കാരന്‍ അറസ്റ്റില്‍; പീഡനത്തെ തുടര്‍ന്ന് അനാഥാലയത്തിലേക്ക് തിരിച്ച് പോയ കുട്ടിയെ വീണ്ടും ദത്തെടുക്കാന്‍ ശ്രമിച്ചു
സ്വന്തം ലേഖകന്‍ കണ്ണൂര്‍: കൂത്തുപറമ്പില്‍ ദത്തെടുത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറുപതുകാരന്‍ അറസ്റ്റില്‍. കണ്ടംകുന്ന് ചമ്മനാപ്പറമ്പില്‍ സി.ജി.ശശികുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഫോസ്റ്റര്‍ കെയര്‍ പദ്ധതി വഴി താത്ക്കാലിക സംരക്ഷണത്തിനാണ് ഇയാള്‍ പെണ്‍കുട്ടിയെ ദത്തെടുത്തത്. താത്കാലിക പരിരക്ഷയുടെ കാലാവധി പൂര്‍ത്തിയാക്കിയപ്പോള്‍ പെണ്‍കുട്ടി […]