video
play-sharp-fill

അയാൾ ജീവിതത്തിലും നല്ല നടനാണ്, അതുകൊണ്ടാണ് ആ ബന്ധം വിവാഹത്തിലെത്തിയത് ; ജനുവരിയ്ക്ക് ശേഷം അഞ്ചാം തവണയാണ് ആദിത്യൻ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് : ആദിത്യനെതിരെ ഗുരുതര ആരോപണവുമായി അമ്പിളി ദേവി

സ്വന്തം ലേഖകൻ കൊല്ലം: അമ്പിളിദേവിയും ആദിത്യനും തമ്മിലുള്ള അസ്വാരസ്യങ്ങൾ നിയമ നടപടികളിലേക്കും നീങ്ങുന്നു. ആദിത്യനെതിരായ നിയമ നടപടികളിൽ നിന്നും പിന്നോട്ടില്ലെന്ന് അമ്പിളി ദേവി വ്യക്തമാക്കി. ആദിത്യൻ ജീവിതത്തിലും മികച്ച നടനാണ്. വിവാഹത്തിന് ശേഷമാണ് ആദിത്യന്റെ രണ്ടാം മുഖം മനസിലായത്. നല്ലവനായി അയാൾ […]