ആദിത്യൻ ബ്ലേഡ് ഉപയോഗിച്ച് കൈ ഞരമ്പ് മുറിച്ചത് ഒന്നിലേറെ തവണ ; ഞരമ്പിൽ ആഴത്തിൽ മുറിവേൽക്കുകയോ രക്തം നഷ്ടപ്പെടുകയോ ചെയ്തില്ല : അബോധാവസ്ഥയിലാവാൻ കഴിച്ചത് പത്തിലേറെ ഉറക്ക ഗുളികൾ ; വിവാദങ്ങൾക്കിടയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ആദിത്യന്റെ ആരോഗ്യനിലയിൽ പുരോഗതി
സ്വന്തം ലേഖകൻ തൃശൂർ :വിവാദങ്ങൾക്കിടയിൽ ജീവനൊടുക്കാൻ ശ്രമിച്ച ആദിത്യന്റെ ആരോഗ്യനിലയിൽ പുരോഗതി. തൃശുർ സ്വരാജ് റൗണ്ടിൽ നടുവിലാലിന് സമീപത്താണ് കാറിനുള്ളിൽ കൈഞരമ്പ് മുറിച്ച നിലയിലാണ് ആദിത്യനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ കാറിനുള്ളിൽ ആദിത്യൻ ജയൻ തളർന്നു കിടക്കുന്നത് വഴിയാത്രക്കാരാണ്കണ്ടത്. ഉടൻ […]