തന്റെ പ്രശ്‌നം പരിഹരിക്കാന്‍ അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗമാവേണ്ട ആവശ്യമില്ല: തുറന്നടിച്ച് ശ്വേത
തനിക്ക് ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതൊക്കെ പരിഹരിക്കുന്നത് തനിച്ചാണ്. എന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ താരസംഘടനയുടെ തലപ്പത്ത് വരണമെന്ന ചിന്താഗതി തനിക്കില്ലെന്ന് നടി ശ്വതാ മേനോന്‍. സിനിമയിലെ വനിത കൂട്ടായ്മയ്ക്ക് എതിരെയും താരം ആക്രമിച്ചു. വുമന്‍ ഇന്‍ കളക്ടീവ് സിനിമയെ കുറിച്ച് […]