video
play-sharp-fill

ആ സമയത്ത് തനിക്ക് നല്ല ഡിപ്രഷന്‍ ആയിരുന്നു, വല്ലാതെ ഒറ്റപ്പെട്ടു; ക്യാന്‍സര്‍ ആയിരുന്നെന്ന് അറിഞ്ഞിരുന്നില്ല; കഴിച്ചിരുന്ന മരുന്ന് ലിവറിനെ ബാധിക്കാന്‍ തുടങ്ങിയതോടെയാണ് ആരോഗ്യ സ്ഥിതി മോശമായത്; ടെലിവിഷൻ താരം ശ്രീകല

സ്വന്തം ലേഖകൻ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീകല ശശിധരൻ.വര്‍ഷങ്ങള്‍ മുന്‍പ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന എന്റെ മാനസപുത്രി എന്ന സീരിയലിലെ സോഫിയ എന്ന കഥാപാത്രത്തിലൂടെയാണ് ശ്രീകല ജന ശ്രദ്ധ നേടുന്നതും പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടുന്നതും. 2012 ല്‍ […]