video
play-sharp-fill

ഉദ്ദേശിച്ച കാര്യം നേടിയെടുത്തതിന് പിന്നാലെ എന്നെ ഉപേക്ഷിച്ച് പോയി; ജീവിതത്തിലൊരിക്കലും കാണരുതെന്ന് ആഗ്രഹിക്കുന്ന വ്യക്തി ഭർത്താവ്; അവരെ ‘പുരുഷ വേശ്യ’കളെന്ന് വിശേഷിപ്പിക്കാം, എന്നെ ചതിക്കുകയായിരുന്നു ; കാമുകന്മാരെ കുറിച്ച് വിവാദപരാമര്‍ശവുമായി നടി ചാര്‍മിള

സ്വന്തം ലേഖകൻ ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന നടിയായിരുന്നു ചാര്‍മിള.താരത്തിൻ്റെ വിവാഹവും കുടുംബ ജീവിതവുമെല്ലാം മലയാളികള്‍ക്ക് സുപചരിതമാണ്. സിനിമയില്‍ തിളങ്ങി നിന്നിരുന്ന സമയത്ത് തന്നെ വിവാദങ്ങളിലും നിറഞ്ഞുനിന്ന താരമാണ് ചാര്‍മിള. മദ്യപിച്ച് ലൊക്കേഷനിലെത്തുന്നു, കാരവാന് വേണ്ടി ബഹളം വയ്ക്കുന്നു, പൈസയെ […]