video
play-sharp-fill

പ്രക്ഷേകരെ പൊട്ടിച്ചിരിപ്പിക്കുമ്പോഴും ഇളയ മകന്റെ വിയോഗത്തിൽ ഹൃദയം നുറുങ്ങിയ അച്ഛൻ ; ഒടുവിൽ മകന്റെ അടുത്തേക്ക് വിവേകും യാത്രയായി : ആദരാഞ്ജലി അർപ്പിച്ച് സിനിമാ ലോകം

സ്വന്തം ലേഖകൻ ചെന്നൈ : സിനിമാ പ്രക്ഷേകരെ ഏറെ ഞെട്ടിച്ച  വാർത്തയായിരുന്നു തമിഴ് സിനിമാ താരം വിവേകിന്റെ മരണവാർത്ത. സിനിമാ സ്‌ക്രീനിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുമ്പോഴും തമിഴ് നടൻ വിവേകിന്റെ മനസിൽ വലിയൊരു വിങ്ങലുണ്ടായിരുന്നു. ഇളയെ മകനെ നഷ്ടപ്പെട്ടത് അദ്ദേഹത്തിന്റെ ജീവിതത്തെ ഏറെ […]