കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചെന്ന കേസ്; നടൻ വിജയകുമാറിനെ കുറ്റവിമുക്തമാക്കി ;കുറ്റം ചെയ്തതായി സ്ഥാപിക്കാന്‍ കഴിയുന്ന തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് കോടതി
സ്വന്തം ലേഖകൻ കൊച്ചി: കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന കേസിൽ നടൻ വിജയകുമാറിനെ കുറ്റവിമുക്തമാക്കി. തൃക്കാക്കര അസി.കമിഷണര്‍ ഓഫിസില്‍ ചോദ്യം ചെയ്യുന്നതിനിടയില്‍ ഇടതുകൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നായിരുന്നു കേസ്. എറണാകുളം ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട് കോടതിയാണ് വിജയകുമാറിനെ കുറ്റവിമുക്തനാക്കിയത്.കേസില്‍ പൊലീസ് […]