വിവാഹ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത് അയാൾ എന്നെ വഞ്ചിച്ചു ; എന്നെ മാത്രമല്ല നിരവധി പേരെ വഞ്ചിച്ചു : തമിഴ് സൂപ്പർ താരം ആര്യയ്‌ക്കെതിരെ പരാതിയുമായി ജർമ്മൻ യുവതി രംഗത്ത്
സ്വന്തം ലേഖകൻ കൊച്ചി : വിവാഹ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്തുവെന്ന് ആരോപിച്ച് തമിഴ് സൂപ്പർ താരം ആര്യയ്‌ക്കെതിരെ പരാതിയുമായി പ്രധാനമന്ത്രിയുടെ ഓഫീസിനും ഇന്ത്യൻ പ്രസിഡന്റിനും പരാതിയുമായി ജർമ്മൻ യുവതി രംഗത്ത്. വിവാഹ വാഗ്ദാനം നൽകി ആര്യ തന്നെ വഞ്ചിച്ചുവെന്നും യുവതി […]