video
play-sharp-fill

മമ്മൂക്കയുടെ മുന്നില്‍ ഞാന്‍ മസില് പെരുപ്പിക്കുമ്പോള്‍ എന്റെയുള്ളിലെ കാന്‍സര്‍ രണ്ടാം സ്റ്റേജ് കഴിഞ്ഞിരുന്നു; കുടലിന്റെ ഒരുഭാഗം മുറിച്ചുമാറ്റി; ശരീരം ഞാന്‍ പോലുമറിയാതെ മെലിഞ്ഞു തുടങ്ങിയിരുന്നു; കാന്‍സര്‍ അതിജീവനം തുറന്ന് പറഞ്ഞ് നടന്‍ സുധീര്‍

സ്വന്തം ലേഖകന്‍ കൊച്ചി: കാന്‍സറിനെ അതിജീവനം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ സുധീര്‍. കാന്‍സര്‍ ബാധിതനായെന്നും സര്‍ജറി കഴിഞ്ഞ് വീണ്ടും അഭിനയരംഗത്ത് സജീവമാകാന്‍ ഒരുങ്ങുന്നുവെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സുധീര്‍. വിനയന്‍ സംവിധാനം ചെയ്ത ഡ്രാക്കുള, സിഐഡി മൂസ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ […]