video
play-sharp-fill

ഇതുവരെ വിമാനത്തിൽ കയറാത്ത കുട്ടികൾക്ക് സൗജന്യ വിമാനയാത്രയൊരുക്കി നടൻ സൂര്യ

സ്വന്തം ലേഖകൻ കൊച്ചി: ഇതുവരെ വിമാനത്തിൽ കയറാത്ത കുട്ടികളുണ്ടോ, എങ്കിൽ തയ്യാറായിക്കോളൂ. വിദ്യാർത്ഥികൾക്കായി സൗജന്യ യാത്ര ഒരുക്കി തമിഴ് നടൻ സൂര്യ. സൂര്യ പ്രധാനവേഷത്തിലെത്തുന്ന സുരറൈ പോട്ര് എന്ന സിനിമയിലെ പുതിയ ഗാനം സ്‌പൈസ് ജെറ്റ് ബോയിങ് 737 എയർ ക്രാഫ്റ്റിൽ […]