video
play-sharp-fill

സ്ഥാനാര്‍ത്ഥിയാകാമോ എന്ന് ഒരു രാഷ്ട്രീയപാര്‍ട്ടിയും ചോദിച്ചിട്ടില്ല; ശ്രീനിവാസന് എന്തും പറയാമല്ലോ; നിലപാട് വ്യക്തമാക്കി മമ്മൂട്ടി

സ്വന്തം ലേഖകന്‍ കൊച്ചി: ‘ദ് പ്രീസ്റ്റ്’ സിനിമാ റിലീസിനു മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോള്‍ രാഷ്ട്രീയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി മമ്മൂട്ടി. എന്തുകൊണ്ട് സജീവമായി ഈ രംഗത്തേയ്ക്കു വരാത്തത് എന്ന ചോദ്യത്തിനായിരുന്നു സജീവരാഷ്ട്രീയത്തിലേയ്ക്ക് ഇല്ലെന്ന നിലപാടു വ്യക്തമാക്കിയത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയും തന്നോടു […]