ഞാന്‍ ഉണ്ടാക്കുന്ന വരുമാനത്തിന്റെ ഇരട്ടിയാണ് അവര്‍ നാല് പേരും ഉണ്ടാക്കുന്നത്; പെണ്മക്കള്‍ 35 വയസ്സ് കഴിഞ്ഞ് വിവാഹം കഴിച്ചാല്‍ മതി, കഴിച്ചില്ലെങ്കിലും കുഴപ്പമില്ല; ഭര്‍ത്താവും അവന്റെ കൂട്ടുകാരും നിന്റെ ഭാര്യ ഇന്നലെ സിനിമയില്‍ കെട്ടിമറിഞ്ഞ് അഭിനയിക്കുന്നത് കണ്ടു എന്ന് പറഞ്ഞാല്‍ അത് മനസില്‍ ഒരു കരടായി മാറും..
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: പെണ്‍മക്കള്‍ 35 വയസുകഴിഞ്ഞിട്ട് വിവാഹം കഴിച്ചാല്‍ മതിയെന്ന് നടനും തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായിരുന്ന കൃഷ്ണകുമാര്‍. വിവാഹം കഴിച്ചില്ലെങ്കിലും കുഴപ്പമില്ലെന്നും മക്കള്‍ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധമുള്ള ലോകമൊന്നുമല്ല ഇതെന്നും നടന്‍ പറഞ്ഞു. ‘തന്റെ നാല് മക്കളും നാല് പ്രായത്തില്‍ […]