നടന്‍ ജിജോയ് കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍..!! മുതൽക്കൂട്ടാകുമെന്ന് മന്ത്രി ആർ ബിന്ദു
സ്വന്തം ലേഖകൻ കോട്ടയം : കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സിന്റെ ഡയറക്ടറായി നടന്‍ ജിജോയ് പി ആറിനെ നിയമിച്ചു. ചലച്ചിത്ര-നാടക പ്രവര്‍ത്തകനും നടനും ആയ ജിജോയ്, പൂനൈ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ […]