video
play-sharp-fill

ജീപ്പിനു തീപിടിച്ചു വ്യാപാരി മരിച്ചു

അടിമാലി: ജീപ്പിനു തീപിടിച്ച് വാഹന ഉടമയായ വ്യാപാരി മരിച്ചു. ഇടുക്കി വെള്ളത്തൂവലിനു സമീപം പൊന്മുടി കോലോത്ത് ബേബി മാത്യു (ബേബിച്ചന്‍53) ആണ് മരിച്ചത്. തിങ്കളാഴ്ച്ച വൈകിട്ട് ആറുമണിയോടെ വെള്ളത്തൂവല്‍കൊന്നത്തടി റോഡില്‍ വിമലാസിറ്റിക്കു സമീപമാണ് സംഭവം നടന്നത്. ആനച്ചാലില്‍ കെ.എം. ട്രേഡേഴ്‌സ് എന്ന […]