video
play-sharp-fill

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ലോറിയിടിച്ച് വ്യാഴാഴ്ച മാത്രം മരിച്ചത് രണ്ട് കുട്ടികൾ

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് വ്യാഴാഴ്ച മാത്രം വ്യത്യസ്ത അപകടങ്ങളിലായി രണ്ട് കുട്ടികൾ. എറണാകുളത്തും കണ്ണൂരിലുമുണ്ടായ അപകടങ്ങളിലാണ് കുട്ടികൾ മരിച്ചത്. എറണാകുളത്തെ ചെങ്ങമനാട് ഒൻപത് വയസുകാരനും കണ്ണൂരിലെ പാനൂരിൽ ബൈക്കിൽ മിനി ലോറി ഇടിച്ച് ഏഴ് വയസുകാരിയുമാണ് മരിച്ചത്. എറണാകുളത്ത് ഉണ്ടായ […]

വിനോദ സഞ്ചാരികൾ യാത്രചെയ്തിരുന്ന ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരിച്ചു ; നിരവധി പേർക്ക് പരിക്ക് ; സംഭവം മൂന്നാറിൽ

സ്വന്തം ലേഖകൻ ഇടുക്കി : വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. ട്രാവലറിന്റെ ഡ്രൈവറായി കുറ്റിപ്പുറം സ്വദേശി മുബാരീസാണ് മരിച്ചത്. മൂന്നാറിൽ സാന്റോസ് കോളനിക്ക് സമീപത്താണ് അപകടം ഉണ്ടായത്. […]

നിയന്ത്രണം വിട്ട കാർ ലോറിയിലിടിച്ച് അപകടം : ഇരുവാഹനങ്ങളും കത്തിനശിച്ചു ; യാത്രക്കാർ ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ മലപ്പുറം : നിയന്ത്രണം വിട്ട് പാഞ്ഞുവന്ന ഡീസൽ ലോറിയിലിടിച്ച് അപകടം. ഡീസൽ ലോറിയിലിടിച്ച് ഉണ്ടായ അപകടത്തെ തുടർന്ന് ഉണ്ടായ തീപിടുത്തത്തിൽ ഇരുവാഹനങ്ങളും കത്തിനശിച്ചു. അപകടത്തെ തുടർന്ന് ഇരുവാഹനങ്ങളിലെയും യാത്രക്കാർ ഇറങ്ങി ഓടിയതിനാൽ വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. മലപ്പുറം പൊന്മള […]

സ്‌കൂൾ ബസിൽ നിന്നിറങ്ങിയ വിദ്യാർത്ഥിക്ക് അതേ ബസിടിച്ച് ദാരുണാന്ത്യം ; സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ പേരാവൂർ: സ്‌കൂൾ ബസിൽ നിന്നിറങ്ങിയ വിദ്യാർത്ഥിക്ക് റോഡ് മുറിച്ചുകടക്കുന്നതിനിടെ അതേ ബസിടിച്ച് ദാരുണാന്ത്യം. സഹോദരനൊപ്പം സ്‌കൂൾ ബസിൽ നിന്ന് ഇറങ്ങിയ എൽ.കെ.ജി വിദ്യാർത്ഥിയാണ് മരണപ്പെച്ചത്. പേരാവൂർ ശാന്തിനികേതൻ ഇംഗ്ലീഷ് സ്‌കൂളിലെ എൽ.കെ.ജി വിദ്യാർത്ഥി മുഹമ്മദ് റഫാൻ (5) ആണ് […]

സ്‌കൂട്ടറിന്റെ പിന്നിൽ ടോറസ് ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം : കൂടെ ഉണ്ടായിരുന്ന ഭർത്താവും മകളും അത്ഭുതകരമായി രക്ഷപ്പെട്ടു ; നിർത്താതെ പോയ ലോറിയെ തേടി പൊലീസ്

സ്വന്തം ലേഖകൻ തൃശൂർ: സ്‌കൂട്ടറിന്റെ പിന്നിൽ ടോറസ് ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന ഭർത്താവും മകളും അത്ഭുതകരമായി രക്ഷപെട്ടു. പട്ടിക്കാട് ദേശീയ പാതയിൽ വച്ചാണ് സ്‌കൂട്ടറിൽ ടോറസ് ലോറി ഇടിച്ച് വീട്ടമ്മ മരിച്ചത്. തെക്കുംപാടം സ്വദേശി ആളൂർ വീട്ടിൽ സന്തോഷിന്റെ ഭാര്യ […]

ടയർ പൊട്ടിയതല്ല, ഡ്രൈവർ ഉറങ്ങിപ്പോയത് അപകട കാരണം: ഡിവൈഡറിൽ ഉരഞ്ഞ് ലോറി ഓടിയത് 250 മീറ്ററോളം ; ഡ്രൈവർക്കെതിരെ മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പൊലീസ്

സ്വന്തം ലേഖകൻ കോയമ്പത്തൂർ : ടയർ പൊട്ടിയതല്ല, ഡ്രൈവർ ഉറങ്ങിപ്പോയത് അപകട കാരണം, ഡിവൈഡറിൽ ഉരഞ്ഞ് ലോറി ഓടിയത് 250 മീറ്ററോളം. ലോറി ഡ്രൈവർക്കെതിരെ മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പൊലീസ്. അവിനാശിയിൽ പത്തൊൻപത് പേരുടെ ജീവനെടുത്ത അപകടത്തിന് കാരണം ലോറിയുടെ ടയർ […]

മുന്നിലിരുന്ന പെൺകുട്ടി ഗ്ലാസ് പൊട്ടി പുറത്തേക്ക് തെറിച്ചു വീണു, ആംബുലൻസ് വരുന്നത് വരെ വഴിയിൽ തന്നെ കിടന്നു : ബസും കണ്ടെയ്‌നർ ലോറിയും തമ്മിൽ ഇടിച്ചുണ്ടായ ദുരന്തത്തിന്റെ ഞെട്ടൽ മാറാതെ യാത്രക്കാർ

സ്വന്തം ലേഖകൻ കോയമ്പത്തൂർ : ബസിന്റെ മുന്നിലിരുന്ന പെൺകുട്ടി ഗ്ലാസ് പൊട്ടിത്തെറിച്ച് റോഡിലേക്ക് വീണു. ആംബുലൻസ് വരുന്നത് വരെ അവൾ വഴിയിൽ കിടന്നു.വ്യാഴാഴ്ച്ച പുലർച്ചെ ബസും കണ്ടെയനർ ലോറിയും ഇടിച്ചുണ്ടായ ദുരന്തത്തിന്റെ ഞെട്ടലിൽ നിന്നും ഇതുവരെ ബസിലെ യാത്രക്കാർ കരകയറിയിട്ടില്ല. അപകടം […]

എം സി റോഡിൽ വീണ്ടും അപകടം: തെള്ളകത്ത് കുറുകെ ചാടിയ ബൈക്കുകാരനെ രക്ഷിക്കാൻ ശ്രമിച്ച കാർ തലകീഴായി മറിഞ്ഞു; നാലു പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ ഏറ്റുമാനൂർ : എം.സി റോഡിലെ അപകടക്കെണി ഒഴിയുന്നില്ല. നിരന്തരം അപകടങ്ങൾ ഉണ്ടാകുന്ന എം സി റോഡ് തെള്ളകം ജംഗ്ഷനിൽ വെള്ളിയാഴ്ച രാവിലെ ഒരു കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട് കാർ റോഡിൽ തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ കാർ യാത്രക്കാരായ […]

ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ സ്റ്റാർ സിംഗർ ഗായകൻ റോഷന്റെ നില അതീവഗുരുതരം ; ലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ കണ്ണൂർ: നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ സ്റ്റാർ സിംഗർ താരവും ചലചിത്ര പിന്നണി ഗായകനുമായ റോഷന്റെ നില അതീവ ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസമാണ് റോഷനും സഹോദരൻ അശ്വിനും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ […]

മാധ്യമപ്രവർത്തകൻ കാറിടിച്ച് കൊലപ്പെട്ട സംഭവം ; സസ്‌പെൻഷനിലായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുക്കാൻ ചീഫ് സെക്രട്ടറിയുടെ ശുപാർശ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം ബഷീർ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിൽ സസ്‌പെൻഷനിലായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുക്കാൻ ചീഫ് സെക്രട്ടറിയുടെ ശുപാർശ. കേസിൽ ഇതുവരെ പൊലീസ് കുറ്റപത്രം നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി ടോം ജോസ് ചെയർമാനായ ഉദ്യോഗസ്ഥ […]