മുണ്ടക്കയത്ത് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് കൊക്കയാർ സ്വദേശി മരിച്ചു; അപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചത് ആശുപത്രിയിലേയ്ക്കുള്ള യാത്രയിൽ
തേർഡ് ഐ ബ്യൂറോ മുണ്ടക്കയം: നിയന്ത്രണം വിട്ട ജീപ്പ് ബൈക്കിലിടിച്ച് മുണ്ടക്കയത്ത് തടിവെട്ട് തൊഴിലാളി മരിച്ചു. മുണ്ടക്കയം കൊക്കയാർ മേലോരം പുന്നത്തോലിൽ സിബിച്ചൻ ഏലിയാസ് (46)ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് എട്ടരയോടെ മുണ്ടക്കയത്തിനു സമീപം ദേശീയ പാതയിൽ കല്ലേപാലത്തായിരുന്നു അപകടം. ജോലിയ്ക്കു […]