video
play-sharp-fill

മധുവിധുവിന്റെ ആഘോഷം മാറും മുന്നേ ലോകത്തോട് വിടപറഞ്ഞ് അഖിൽ യാത്രയായി ; സ്‌നേഹിച്ച് സ്വന്തമാക്കിയവൻ അവസാനമായി ഒരു വാക്കുപോലും പറയാതെ യാത്രയായപ്പോൾ ആശുപത്രി കിടക്കയിൽ മരണത്തോട് മല്ലിട്ട് കാർത്തിക

സ്വന്തം ലേഖകൻ കലവൂർ: മധുവിധുവിന്റെ ആഘോഷം മാറും മുന്നേ സ്‌നേഹിച്ച് സ്വന്തമാക്കിയ അഖിൽ അവസാനമായി ഒരു വാക്കു പോലും പറയാതെ  യാത്രയായപ്പോൾ ഭാര്യ കാർത്തിക ആശുപത്രി കിടക്കയിൽ മരണത്തോട് മല്ലിടുകയാണ്. കഴിഞ്ഞ ഞായറാഴ്ച രാത്രി കൊല്ലത്തുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന […]