video
play-sharp-fill

പാലാ ജനറൽ ആശുപത്രിയിൽ എസ്എഫ്ഐ–എബിവിപി സംഘർഷം; ഡോക്ടർക്കും പരുക്കേറ്റു; കേസെടുത്ത് പോലീസ്

സ്വന്തം ലേഖകൻ പാലാ:പാല ജനറൽ ആശുപത്രിയിൽ എബിവിപി – എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ കൂട്ടത്തല്ല്. അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്ന ഡോക്ടർക്കും സംഘർഷത്തിൽ പരുക്കേറ്റു. കഴിഞ്ഞദിവസം പോളിടെക്നിക് കോളജിൽ നടത്തുന്ന ഇന്റർപോളി യൂണിയൻ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഉണ്ടായ വാക്കേറ്റത്തിലും സംഘർഷത്തിലും പരുക്കേറ്റ എബിവിപി […]

കന്യാസ്ത്രീ സംഘത്തെ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ട്രെയിനില്‍ അധിക്ഷേപിച്ച സംഭവം; മതപരിവര്‍ത്തനമോ മനുഷ്യക്കടത്തോ നടന്നിട്ടില്ല; യോഗിയുടെ യുപിയില്‍ വച്ച് കേരളത്തിലെ കന്യാസ്ത്രീകളെ കയ്യേറ്റം ചെയ്തതിന് പിന്നില്‍

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: കന്യാസ്ത്രീ സംഘത്തെ ട്രെയിനില്‍ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ വിശദീകരണം നല്‍കി ഇന്ത്യന്‍ റെയില്‍വേ. എബിവിപി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മനുഷ്യക്കടത്തോ മതപരിവര്‍ത്തനമോ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും പരാതിക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്നും കണ്ടെത്തിയതിനെ […]

പ്രതിഷേധിച്ചാൽ തിരഞ്ഞ് പിടിച്ച് അറസ്റ്റ്, അക്രമം നടത്തിയാൽ അറസ്റ്റില്ല അന്വേഷണം മാത്രം ; ജെഎൻയുവിൽ നരയാട്ട് നടത്തിയ ആർ.എസ്.എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യാതെ പൊലീസ്

സ്വന്തം ലേഖകൻ ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചാൽ തിരഞ്ഞ് പിടിച്ച് പൊലീസ് അറസ്റ്റ് ചെയ്യും. എന്നാൽ അക്രമം നടത്തിയാൽ അറസ്റ്റില്ല, പകകരം അന്വേഷണം മാത്രം. ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥികൾക്കും അധ്യാപകർക്കും നേരെ അക്രമം ഉണ്ടായി ഒരുമാസം കഴിഞ്ഞിട്ടും എ.ബി.വി.പി […]

മുഖംമൂടി ധരിച്ചിരുന്ന അവർ എന്റെ തലയിലും കയ്യിലും നെഞ്ചിലും ഇരുമ്പുവടി കൊണ്ട് അടിച്ചു ; ആക്രമിച്ച എബിവിപിക്കാർക്കെതിരെ ഐഷി വധശ്രമത്തിന് പരാതി നൽകി

സ്വന്തം ലേഖകൻ ന്യൂഡൽഹി: മൂഖംമൂടി ധരിച്ചിരുന്ന അവർ എന്റെ തലയിലും കയ്യിലും നെഞ്ചിലും ഇരുമ്പുവടി കൊണ്ട് അടിച്ചു. തന്നെ ആക്രമിച്ച എബിവിപിക്കാർക്കെതിരെ വധശ്രമത്തിന് പരാതി നൽകി ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ്. ഒരുവിഭാഗം ആളുകൾ ഗൂഢാലോചന നടത്തി തന്നെ […]