പീഡനത്തിനിരയായ യുവതിയുടെ പരാതി ഇവിടെ എടുക്കില്ലെന്ന് പറഞ്ഞ് അടുത്ത സ്റ്റേഷനിലേക്ക് പറഞ്ഞു വിട്ടു; തിരൂർ സ്റ്റേഷനിൽ നടന്നത് ഗുരുതരമായ കൃത്യവിലോപം; എസ്എച്ച്ഒ ടി.പി ഫർഷാദിന് ഉണ്ടായത് ഗുരുതര വീഴ്ച
സ്വന്തം ലേഖകൻ കോട്ടക്കല്‍: എന്നെ ഒരാൾ പീഡിപ്പിച്ചുവെന്ന പരാതിയുമായി തിരൂർ സ്റ്റേഷനില്‍ എത്തിയ യുവതിയെ മറ്റൊരു സ്റ്റേഷനിലേക്ക് പറഞ്ഞുവിട്ടത് വിവാദമായി. തിരൂര്‍ പൊലീസ് സ്റ്റേഷനില്‍ വ്യാഴാഴ്ച ഉച്ചക്ക് 2.30ഓടെയാണ് ഓട്ടോറിക്ഷയില്‍ യുവതി പരാതിയുമായി എത്തുന്നത്. വിവരം പറഞ്ഞെങ്കിലും പരാതി എഴുതിയെടുക്കാനോ […]