video
play-sharp-fill

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതി; ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞത് 30 വർഷം..! പിടികിട്ടാപ്പുള്ളിയെ വലയിലാക്കി പോലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: തട്ടിക്കൊണ്ടു പോകൽ കേസിൽ പ്രതിയായി ഒളിവിൽ കഴിഞ്ഞ പിടികിട്ടാപ്പുള്ളി ഒടുവിൽ അറസ്റ്റിൽ. 30 വർഷങ്ങൾക്ക് ശേഷമാണ് ഇയാൾ പൊലീസിന്റെ പിടിയിലായത്. എടക്കര മാപ്പിളത്തൊടി വീട്ടിൽ അബ്ദു എന്നു വിളിക്കുന്ന അബ്ദുൽ റഹ്മാൻ (52) ആണ് അറസ്റ്റിലായത്. ഇന്നലെ […]