സാജന്റെ ആത്മഹത്യയ്ക്ക് കാരണം കുടുംബപ്രശനങ്ങളല്ല ; സർക്കാരും സിപിഎമ്മും കൈകഴുകി : പാർട്ടി മുഖപത്രത്തെ തള്ളി ജില്ലാ പൊലീസ് മേധാവി
സ്വന്തം ലേഖിക കണ്ണൂർ: ആന്തൂരിലെ പ്രവാസി വ്യവസായി പാറയിൽ സാജന്റെ ആത്മഹത്യയ്ക്ക് പിന്നിൽ കുടുംബപ്രശ്നങ്ങളില്ലെന്നും അത്തരം പ്രചരണങ്ങളും വാർത്തകളും തെറ്റാണെന്നും വ്യക്തമാക്കി ജില്ലാ പോലീസ് മേധാവിയുടെ കത്ത്. പാറയിൽ സാജന്റെ ഭാര്യ ബീന നൽകിയ പരാതിയിലാണ് ജില്ലാ പോലീസ് മേധാവി പ്രതീഷ് […]