video
play-sharp-fill

ഹൃദയപൂർവ്വം പൊതിച്ചോർ വിതരണം ഇന്നും മുടങ്ങില്ല, സനൂപും സഖാക്കളും പറഞ്ഞുറപ്പിച്ച പൊതിച്ചോറുകൾ ജീവനോടെ ബാക്കിയുള്ളവർ ശേഖരിക്കും : കണ്ണ് നിറഞ്ഞ് എ.എ റഹീം

സ്വന്തം ലേഖകൻ തിരുവനന്തപുരം: തൃശൂരിൽ സി.പി.എം പ്രവർത്തകനെ ആർ.എസ്.എസ് -ബജ്രംഗദൾ കൊലപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് കേരളക്കര. അക്രമികൾ കൊലപ്പെടുത്തിയ സിപിഐ എം ബ്രാഞ്ച് സെക്രട്ടറി പി യു സനൂപ് ജീവൻ നഷ്ടപ്പെടുന്നതിന് നിമിഷങ്ങൾക്ക് മുൻപും വീടുകൾ കയറി പൊതിച്ചോറുകൾ ഉറപ്പിക്കുന്ന അവസാനവട്ട ശ്രങ്ങളിലായിരുന്നുവെന്ന് […]