കോളജിലെ ഏറ്റവും സീനിയറാണ് തന്റെ ഭാര്യ, മറ്റൊരാളെ ആ പദവിയില്‍ നിയമപരമായി ഇരുത്താന്‍ സാധിക്കില്ല : കേരളവര്‍മ്മ കോളേജിലെ വൈസ് പ്രിന്‍സിപ്പള്‍ നിയമന വിവാദത്തിൽ മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ
സ്വന്തം ലേഖകൻ തൃശൂര്‍: കേരളവര്‍മ്മ കോളേജിലെ പുതിയ വൈസ് പ്രിന്‍സിപ്പാള്‍ നിയമനം വിവാദങ്ങൾക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. തൃകോളജ് വൈസ് പ്രിന്‍സിപ്പലായി എ. വിജയരാഘവന്റെ ഭാര്യ ആര്. ബിന്ദുവിനെ നിയമിച്ചിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. വൈസ് […]