video
play-sharp-fill

അച്ഛന്റേയും അമ്മയുടേയും ജനന തീയതി എനിക്കുപോലും അറിയില്ല,പിന്നാണോ ഈ നാട്ടിലെ സാധാരണക്കാർ? ഇന്ത്യയുടെ ആത്മാവ് നഷ്ടപ്പെടുന്ന നിയമമാണ് പൗരത്വ ഭേദഗതി : എ.കെ ആന്റണി

  സ്വന്തം ലേഖിക ന്യൂഡൽഹി: കോൺഗ്രസ് ഒരുകാലത്തും മതത്തെ പൗരത്വത്തിന്റെ അടിസ്ഥാനമായി കണ്ടിട്ടില്ലെന്ന് പ്രവർത്തക സമിതി അംഗം എകെ ആന്റണി. കോൺഗ്രസിന്റെ ഭരണകാലത്ത് കൊണ്ടുവന്ന എൻപിആറിൽ മതത്തെക്കുറിച്ച് പരാമർശമില്ലെന്ന് ആന്റണി പറഞ്ഞു. ഇന്ത്യയുടെ ആത്മാവ് നഷ്ടപ്പെടുത്തുന്ന നിയമമാണ്, ഇപ്പോൾ കൊണ്ടുവന്നിട്ടുള്ള പൗരത്വ […]