ആറു വയസ്സുകാരിയെ പ്രായപൂർത്തിയാകാത്ത അമ്മാവൻ പീഡിപ്പിച്ചു ; വിവരം അമ്മയോട് പറഞ്ഞപ്പോൾ ക്രൂരമർദ്ദനം ; കുട്ടിയുടെ മൊഴിയിൽ പോലീസ് കേസെടുത്തു
മൂന്നാർ : മാതൃസഹോദരൻ ആറു വയസ്സുകാരിയെ പീഡിപ്പിച്ചെന്നു പരാതി. ഈ വിവരം അമ്മയോടു പറഞ്ഞപ്പോൾ തന്നെ ക്രൂരമായി മർദിച്ചെന്നു കുട്ടിയുടെ മൊഴി. പ്രായപൂർത്തിയാകാത്തയാളാണ് മാതൃസഹോദരൻ. പീഡനവിവരം പറഞ്ഞപ്പോൾ ചട്ടുകം പഴുപ്പിച്ച് ദേഹത്തുവച്ചതായുള്ള കുട്ടിയുടെ മൊഴിയിൽ അമ്മയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് മൂന്നാർ […]