സണ്ണി തെക്കേടത്തിന്റെ പിതാവ് ദേവസ്യ തെക്കേടത്ത് നിര്യാതനായി

Spread the love

വെമ്പള്ളി. കേരളാ കോണ്‍ഗ്രസ്സ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടത്തിന്റെ പിതാവ് വെമ്പള്ളി തെക്കേടത്ത് ദേവസ്യ (95) നിര്യാതനായി. ഭാര്യ പരേതയായ ത്രേസ്യാമ്മ, കടുത്തുരുത്തി നടുപ്പറമ്പില്‍ കുടുംബാംഗമാണ്. സംസ്‌ക്കാരം (23.07.2021 വെള്ളി) 3.30 പി.എം ന് വസതിയിലെ ശുശ്രൂഷകള്‍ക്കുശേഷം കാളികാവ് സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി കുടുംബകല്ലറയില്‍.

മകള്‍. ലിസമ്മ ജോയി കല്ലുപുരയില്‍ വയലാ. മരുമക്കള്‍. ജോയി കല്ലുപുര (പ്രസിഡന്റ് കടപ്ലാമറ്റം പഞ്ചായത്ത്),
വത്സമ്മ സണ്ണി കല്ലുപ്പുര വയല.