video
play-sharp-fill
പൊലീസ് പരാതി സ്വീകരിച്ചില്ല ; കസബ പൊലീസ് സ്റ്റേഷന് മുന്നിൽ ട്രാൻസ്‌ജെൻഡറിന്റെ ആത്മഹത്യാ ശ്രമം

പൊലീസ് പരാതി സ്വീകരിച്ചില്ല ; കസബ പൊലീസ് സ്റ്റേഷന് മുന്നിൽ ട്രാൻസ്‌ജെൻഡറിന്റെ ആത്മഹത്യാ ശ്രമം

സ്വന്തം ലേഖകൻ

എറണാകുളം: പരാതി നൽകാൻ എത്തിയിട്ടും പൊലീസ് സ്റ്റേഷനിൽ എത്തിയിട്ടും പോലീസ് സ്വീകരിച്ചില്ലെന്ന് ആരോപിച്ച് പൊലീസ് സ്റ്റേഷന് മുന്നിൽ ട്രാൻസ്‌ജെൻഡറിന്റെ ആത്മഹത്യാ ശ്രമം. പൊലീസ് പരാതി സ്വീകരിക്കാൻഴ മടിച്ചതോടെ പൊലീസ് സ്റ്റേഷന് മുന്നിലെ മരത്തിൽ കയറിയാണ് ട്രാൻസ്‌ജെൻഡർ ആത്മഹത്യയ്ക്ക് ശേരമിച്ചത്.

കൊച്ചി കസബ പോലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം. എറണാകുളം സ്വദേശിയായ ആവണിയാണ് പൊലീസ് സ്റ്റേഷനിലെ മരത്തിൽ കയറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആത്മഹത്യാ ശ്രമം നടത്തിയതോടെ ട്രാൻസ്‌ജെൻഡറുകൾ പൊലീസുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയുംം ചെയ്തു. തുടർന്ന് പൊലീസ് കേസെടുക്കാമെന്ന് കേസെടുക്കാമെന്ന് ഉറപ്പ് നൽകിയതോടൊയാണ് മരത്തിൽ കയറിയ ആൾ താഴെ ഇറങ്ങിയത്.

ഫയർ ഫോഴ്‌സിന്റെ സഹായത്തോടെയാണ് ഇവരെ മരത്തിൽ നിന്നും താഴെ ഇറക്കിയത്. എന്നാൽ അപ്പേഴേക്കും ആവണി ബോധരഹിതയായിരുന്നു. ഇതേ തുടർന്ന് ആവണിയെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.