ആര്യനാട് പൊലീസ് സ്റ്റേഷനില്‍ പ്രതിയുടെ ആത്മഹത്യ ശ്രമം June 4, 2022 WhatsAppFacebookTwitterLinkedin Spread the loveസ്വന്തം ലേഖകൻ Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. ആര്യനാട് : ആര്യനാട് പൊലീസ് സ്റ്റേഷനില്‍ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മോഷണക്കേസ് പ്രതി കുഞ്ഞുമോന്‍ എന്നയാളാണ് സെല്ലിലെ ടൈല്‍ പൊട്ടിച്ച് കൈഞരമ്പ് മുറിക്കാന്‍ ശ്രമം നടത്തിയത്. പ്രതിയെ ആശുപത്രിയിലേക്ക് മാറ്റി.