video
play-sharp-fill

ആലപ്പുഴയിൽ രണ്ട് യുവാക്കളും മാതാവും വീട്ടിനുള്ളിൽ മരിച്ച നിലയിൽ

ആലപ്പുഴയിൽ രണ്ട് യുവാക്കളും മാതാവും വീട്ടിനുള്ളിൽ മരിച്ച നിലയിൽ

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ: കോര്‍ത്തുശ്ശേരിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ആനി രഞ്ജിത്ത് (60) മക്കളായ ലെനിന്‍ (35) സുനില്‍ (30) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമ്മ തൂങ്ങിമരിച്ച നിലയിലും, മക്കളെ മുറിക്കുള്ളില്‍ നിലത്ത് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

സംഭവത്തില്‍ മണ്ണഞ്ചേരി പോലീസ് അന്വേഷണം തുടങ്ങി.