Spread the love

കോഴിക്കോട് : മീഞ്ചന്തയിൽ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു. ഉള്ളിശ്ശേരി കുന്ന് മേലേത്തറ വീട്ടിൽ പ്രണവ് (21) ആണ്  മരിച്ചത്.

video
play-sharp-fill

ഇന്നലെ രാത്രിയോടെയാണ് സംഭവം, രാത്രി വീട്ടിൽ നിന്ന് ഇറങ്ങിയ പ്രണവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മീഞ്ചന്ത ജിവിഎച്ച്എസ് സ്കൂളിന് പടിഞ്ഞാറ് ഭാഗത്ത് വെച്ചാണ് ട്രെയിൻ തട്ടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.