Spread the love

കൊല്ലം : പോളയത്തോട് വാഹനാപകടത്തിൽ 8 വയസുകാരന് ദാരുണാന്ത്യം. കൊല്ലം ദേവമാത സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി വിശ്വജിത്താണ് മരിച്ചത്.

video
play-sharp-fill

സ്കൂട്ടറിൽ കുടുംബത്തോടോപ്പം സ്കൂളിലേക്ക് പോകുമ്പോഴായിരുന്നു അപകടം. പോളയത്തോട് വെച്ച് 9. 30ഓടെയാണ് അപകടം ഉണ്ടായത്.

വിശ്വജിത്തിൻ്റെ തലയിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group