
സംസ്ഥാനത്ത് ഇന്ന് (03/06/2024) സ്വർണവിലയിൽ ഇടിവ്; സ്വർണ്ണം ഗ്രാമിന് 40 രൂപ കുറഞ്ഞു; അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം
സ്വന്തം ലേഖകൻ
കോട്ടയം: സംസ്ഥാനത്ത് ഇന്ന് (03/06/2024) സ്വർണ വിലയിൽ ഇടിവ്. സ്വർണം ഗ്രാമിന് 40 രൂപ കുറഞ്ഞു. നിലവിൽ ഗ്രാമിന് 6610 രൂപയാണ്.
അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗ്രാമിന് – 6610 രൂപ
പവന് – 52880 രൂപ
Third Eye News Live
0