
കുമരകം: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ
വിദ്യാർത്ഥികളെ സിപിഎം കൊല്ലകേരി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ആദരിച്ചു. ബ്രാഞ്ച് പ്രദേശത്തെ
തൈച്ചിറ വീട്ടിൽ ലക്ഷ്മി പ്രിയ രഞ്ജിത്, ലക്ഷ്മിച്ചിറ വീട്ടിൽ കാർത്തിക എം.എൽ എന്നിവരെയാണ് ആദരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സി.പി.എം കുമരകം സൗത്ത് ലോക്കൽ സെക്രട്ടറി കെ.എസ് സലിമോൻ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽക
ആദരിച്ചു. പഞ്ചായത്ത് അംഗം പി.എസ് അനീഷ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ സി.പി ബാഹുലേയൻ,
കെ.എൻ പ്രസാദ്, ബ്രാഞ്ച് സെക്രട്ടറിമാരായ റ്റി.ബി രഞ്ജിത്, വിനീത കെ.വി എന്നിവർ പങ്കെടുത്തു.