Friday, April 24, 2026

എസ്എസ്എൽസി പരീക്ഷ പോലും അതിന്റേതായ മൂല്യത്തിൽ നടത്താൻ പറ്റാത്ത വിദ്യാഭ്യാസ മന്ത്രി രാജിവെക്കുക; നന്ദു കൃഷ്ണ എ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര കായണ്ണ ഹൈസ്കൂളിലെ ഉത്തരക്കടലാസുകൾ റോഡിൽ നിന്നും ലഭിച്ചത് കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ നീതികേടാണ് വിദ്യാർത്ഥികളോട് വിദ്യാഭ്യാസ വകുപ്പ് കാണിച്ചത്
.കേരളത്തിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ രംഗത്തോട് ഉള്ള വിശ്വാസം ആണ് നഷ്ടപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട വകുപ്പുമന്ത്രി അടക്കമുള്ള ജീവനക്കാരെ മാറ്റിനിർത്തി അന്വേഷണം നടത്തണമെന്ന് ആൾ ഇന്ത്യ സ്റ്റുഡൻസ് ബ്ലോക്ക് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു

video
play-sharp-fill