video
play-sharp-fill

എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയവുമായി മൂലവട്ടം അമൃത സ്‌കൂൾ: ഒൻപത് പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എപ്ലസ്; എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ ചിത്രങ്ങൾ കാണാം

എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയവുമായി മൂലവട്ടം അമൃത സ്‌കൂൾ: ഒൻപത് പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എപ്ലസ്; എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ ചിത്രങ്ങൾ കാണാം

Spread the love

സ്വന്തം ലേഖകൻ

മൂലവട്ടം: എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറിന്റെ നിറവുമായി വീണ്ടും മൂലവട്ടം അമൃത സ്‌കൂൾ. ഒൻപത് കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയതിന്റെ അഭിമാന തിളക്കവുമായാണ് അമൃത സ്‌കൂൾ നൂറിന്റെ തിളക്കം നേടിയിരിക്കുന്നത്.

114 വിദ്യാർത്ഥികളാണ് സ്‌കൂളിൽ നിന്നും ഇക്കുറി പരീക്ഷ എഴുതിയിരുന്നത്. എല്ലാവരും വിജയിച്ചതിനു പിന്നാലെ ഒൻപത് വിദ്യാർത്ഥികൾക്കു എല്ലാ വിഷയങ്ങൾക്കും എപ്ലസ് ലഭിക്കുകയും ചെയ്തത് വിജയത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌കൂളിൽ നിന്നും എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ വിദ്യാർത്ഥികളുടെ ചിത്രങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിൽ കാണാം –

വിന്ധ്യ വിനോദ്
സ്നേഹ പ്രശാന്ത്
നിള ബൈജു
മഹാലക്ഷ്മി
ലൂമിനാ ലെത്തീഫ്
ഗായത്രി ജി കൃഷ്ണ
അരുൺ ഹരി
അഭിരാമി അനിൽ