പ്രശസ്ത സ്പോർട്സ് ലേഖകൻ യു എച്ച് സിദ്ധിഖ് അന്തരിച്ചു

സ്വന്തം ലേഖകൻ

ഇടുക്കി: തേജസ് മുന്‍ ലേഖകനും, സുപ്രഭാതം ദിനപത്രം സ്‌പോര്‍ട്സ് ലേഖകനുമായ യു എച്ച് സിദ്ദീഖ് (37) അന്തരിച്ചു.

ഹൃദയാഘാതത്തെ തുടർന്ന് കാഞ്ഞങ്ങാട് വച്ചായിരുന്നു അന്ത്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള പത്ര പ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗമാണ്‌. സ്പോർട്സ് ലേഖകൻ എന്ന നിലയിൽ നിരവധി പുരസ്കാരം നേടിയിട്ടുണ്ട്. ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശിയാണ് സിദ്ധിക്ക്