സ്വന്തം ലേഖകൻ
അമേരിക്ക: യുഎസ്സില്‍ വീട്ടിനുള്ളില്‍ നാല്‍പ്പതുകാരന്‍ മരിച്ച നിലയില്‍.ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് ഉഗ്രവിഷമുള്ള 125 ഓളം പാമ്പുകളെയാണ്.
യുഎസ്സിലെ മെറിലാന്റിലുള്ള ചാള്‍സ് കൗണ്ടിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.ബ്ലാക്ക് മാംബ, മൂര്‍ഖന്‍ അടക്കമുള്ള പാമ്പുകളെയാണ് വീട്ടിനുള്ളില്‍ നിന്നും കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബുധനാഴ്ച്ച രാത്രിയാണ് സംഭവം തോന്നിയാണ് അയല്‍വാസി വീട്ടിലെത്തിയത്. ഈ സമയത്ത് തറയില്‍ ബോധരഹിതനായി ഇദ്ദേഹം കിടക്കുകയായിരുന്നു.തുടര്‍ന്നാണ് പൊലീസിനെ വിവരം അറിയിച്ചത്.
വീട്ടുടമയെ ഒരു ദിവസം മുഴുവന്‍ പുറത്തേക്ക് കാണാതായതോടെ സംശയം തോന്നിയാണ് അയല്‍വാസി വീട്ടിലെത്തിയത്.
ഈ സമയത്ത് തറയില്‍ ബോധരഹിതനായി ഇദ്ദേഹം കിടക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസിനെ വിവരം അറിയിച്ചത്.