
തിരുവനന്തപുരം| കേരളത്തില്‍ പത്ത് വര്‍ഷം അധികാരത്തിലിരുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവച്ച സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പകരം അതിവേഗ റെയില്‍ പാത നടപ്പാക്കാന്‍ ഒരുങ്ങുകയാണ് വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍.
കേരളത്തിന്റെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെയുള്ള റെയില്‍പാതയാണ് ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായി ഇ ശ്രീധരനുമായി ഇന്ന് വൈകിട്ട് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.
തിരുവനന്തപുരത്ത് വെച്ചാണ് കൂടിക്കാഴ്ച. യോഗത്തില്‍ നേരത്തെ ഇ ശ്രീധരന് മുന്നോട്ടുവച്ച ബദല്‍പാത ചര്‍ച്ചയാകുമെന്നാണ് സൂചന.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







