അവധിക്കാലത്ത് കുട്ടികൾക്കും മുതിർന്നവർക്കുമായി സൗജന്യ കേൾവി പരിശോധന ക്യാമ്പ് സംഘടിപ്പിച്ച് ശബ്ദ ഹിയറിങ് എയ്ഡ് സെൻ്റർ ; ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഡോക്ടർ റൂബിൾ രാജ് നിർവ്വഹിച്ചു

Spread the love

കോട്ടയം : അവധിക്കാലത്ത് കുട്ടികൾക്കും മുതിർന്നവർക്കുമായി സൗജന്യ കേൾവി പരിശോധന ക്യാമ്പ് സംഘടിപ്പിച്ച് ശബ്ദ ഹിയറിങ് എയ്ഡ് സെൻ്റർ.

video
play-sharp-fill

ശബ്ദയുടെ 19 ബ്രാഞ്ചുകളിലായി നടക്കുന്ന ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഡോക്ടർ റൂബിൾ രാജ് നിർവ്വഹിച്ചു.

ചടങ്ങിൽ തുരുത്തി മർത്ത മറിയം ഫെറോനപ്പള്ളി വികാരി ഫാ. ജോസ് വരിക്കപ്പള്ളി മുഖ്യാതിഥിയായെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലത്ര കൺസ്ട്രക്ഷൻസിലെ മനോജ് മാത്യു, പ്രിൻസ് മാത്യു, മിലൻ സോളാർ എംഡി മനീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ക്യാമ്പിൽ സൗജന്യ കേൾവി പരിശോധന, ആകർഷകമായ വിലക്കുറവിൽ ശ്രവണ സഹായികൾ , എക്സ്ചേഞ്ച് ഓഫറുകൾ എന്നിവ ഉണ്ടായിരിക്കും.