
പുസ്തക വിൽപനയ്ക്ക് വീട്ടിലെത്തിയ 23കാരിയെ പീഡിപ്പിച്ചു ; വില്ലേജ് ഓഫീസർ പൊലീസ് പിടിയിൽ
സ്വന്തം ലേഖകൻ
കണ്ണൂർ : പുസ്തക വിൽപനയ്ക്കായി വീട്ടിലെത്തിയ യുവതിയെ പീഡിപ്പിച്ച വില്ലേജ് ഓഫീസർ പിടിയിൽ.23കാരിയെ പീഡിപ്പിച്ച യുവതിയെ പീഡിപ്പിച്ച പുഴാതി വില്ലേജ് ഓഫിസറായ പള്ളിക്കുന്ന് സ്വദേശി രഞ്ജിത്ത് ലക്ഷ്മണനാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്. അവിവാഹിതനായ രഞ്ജിത്ത് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടുകൾ കയറി പുസ്തകങ്ങൾ വിൽപന നടത്തുന്ന പെൺകുട്ടി ഇയാളുടെ വീട്ടിലെത്തിയപ്പോഴാണ് പീഡനമുണ്ടായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെൺകുട്ടിയെ വീടിനുള്ളിൽവച്ച് രഞ്ജിത്ത് ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. ഇതേതുടർന്ന് പെൺകുട്ടി വനിതാ പൊലീസിൽ പെൺകുട്ടി പരാതി നൽകുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തു.
Third Eye News Live
0
Tags :