Spread the love

 

തിരുവനന്തപുരം : തിരുവനന്തപുരം കടപ്പാലം രണ്ടായി പിളർന്നു. ശക്തമായ തിരതള്ളലിൽലാണ്  പാലം ഇടഞ്ഞത്. പൂർണമായും പാലം ഇടിഞ്ഞ  അവസ്ഥയി ലാണ്.

video
play-sharp-fill

ഇന്ന്രാവിലെ എട്ടുമണിയോടുകൂടിയായിരുന്നുസംഭവം. 1959 ലാണ് ഇന്നു കാണുന്ന കടൽപ്പാലം പുനർനിർമ്മിച്ചത്. 1825 ലാണ് ആദ്യമായി ഉരക്കുപ്പാലം നിർമ്മിച്ചത്. ഇത് 1847 കപ്പലിടിച്ച് തകർന്നിരുന്നു. പിന്നീട് 1959 പുനർനിർമിച്ചു. എന്നാൽപ്പോലും  പാലം കുറച്ച് നാളുകളായി അപകടസ്ഥയിലായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി പാലത്തിന്റെ കവാടം തിരയിൽ നശിക്കാൻ തുടങ്ങിയിരുന്നു.