കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: ഫോർട്ട് കൊച്ചിയിൽ കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. മട്ടാഞ്ചേരി സ്വദേശി റെനീഷ് (27) നെ ആണ് കാണാതായത്. ഫയർഫോഴ്സും മുങ്ങൾ വിദഗ്ദരും പോലീസു ചേർന്ന് റെനീഷിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

അതേസമയം വിഴിഞ്ഞത്തു നിന്നും കാണാതായ മത്സ്യതൊഴിലാളികൾക്കായി തിരിച്ചിൽ ഊർജ്ജിതമാക്കിയെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. സ്വന്തം നിലയ്ക്ക് തിരിച്ചൽ നടത്താനുള്ള ശ്രമത്തിൽ നിന്നും മത്സ്യതൊളിലാളികൾ പിന്മാറണം. കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് അവഗണിക്കരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group