play-sharp-fill
എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട് തുടങ്ങിയ തീവ്രവാദ സംഘടനകളെ നിരോധിക്കണം

എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട് തുടങ്ങിയ തീവ്രവാദ സംഘടനകളെ നിരോധിക്കണം

സ്വന്തം ലേഖകൻ

കോട്ടയം: എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട് തുടങ്ങിയ തീവ്രവാദ സംഘടനകളെ നിരോധിക്കണം എന്ന ആവശ്യമുന്നയിച്ച് യുവമോർച്ച പ്രവർത്തകർ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയ്ക്ക് നിവേദനം നൽകി. സംസ്ഥാന വൈ. പ്രസിഡന്റ് അഖിൽ രവീന്ദ്രൻ ,ജില്ലാ പ്രസിഡന്റ് ലാൽകൃഷ്ണ, ജില്ലാ ജന:സെക്രട്ടറിമാരായ സോബിൻലാൽ, എസ് ശരത് കുമാർ, ജില്ലാ വൈ. പ്രസിഡന്റ് വി പി മുകേഷ്, സെക്രട്ടറി രാജ്‌മോഹൻ, കമ്മിറ്റി അംഗം വിഷ്ണുനാഥ്, കോട്ടയം നി: മണ്ഡലം വൈ: പ്രസിഡന്റ് ബിനു വി തുടങ്ങിയവരും പങ്കെടുത്തു.