Spread the love

കോഴിക്കോട്: കോഴിക്കോട് വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. ഓട്ടോ ഡ്രൈവർ ഹാരിസ് കളത്തിലിന്‍റെ മകൻ ഫുആദിനെയാണ് (15) തിങ്കളാഴ്ച മുതല്‍ കാണാതായത്.

video
play-sharp-fill

കുറ്റിക്കാട്ടൂർ ഗവ. ഹൈസ്കൂള്‍ വിദ്യാർഥിയാണ് ഫുആദിൻ. സ്കൂളില്‍നിന്ന് ഉച്ചക്ക് ഒരുമണിക്ക് പ്രാർഥനക്കായി പള്ളിയില്‍ പോയ ഫുആദ് പിന്നീട് ക്ലാസിലോ വീട്ടിലോ എത്തിയിട്ടില്ലെന്ന് പിതാവ് മെഡിക്കല്‍ കോളജ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

കണ്ടെത്തുന്നവർ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലോ 9037157108, 9544706133 നമ്പ ൽറുകളിലോ അറിയിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group