സംസ്ഥാനത്ത് ഈ മാസം 22ന് സ്‌കൂളുകൾക്ക് അവധി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഈ മാസം 22ന് സംസ്ഥാനത്തെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കെഎഎസ് പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് അവധി. പകരം പ്രവർത്തിദിനം പിന്നീട് അറിയിക്കും.
Third Eye News Live
0