സംസ്ഥാനത്ത് ഈ മാസം 22ന് സ്കൂളുകൾക്ക് അവധി February 17, 2020 WhatsAppFacebookTwitterLinkedin Spread the loveസ്വന്തം ലേഖകൻ തിരുവനന്തപുരം: ഈ മാസം 22ന് സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കെഎഎസ് പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് അവധി. പകരം പ്രവർത്തിദിനം പിന്നീട് അറിയിക്കും. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related