video
play-sharp-fill

Friday, May 16, 2025
HomeLocalKottayamപാണ്ഡവം ഒരുമ പുരുഷ സ്വയംസഹായ സംഘത്തിന്റെയും അയ്മനം പ്രാഥമികാരോഗ്യകേന്ദ്രത്തിൻ്റെയും ആഭിമുഖ്യത്തിൽ കോട്ടയം അയ്മനത്ത് സൗജന്യ ആയുർവേദ...

പാണ്ഡവം ഒരുമ പുരുഷ സ്വയംസഹായ സംഘത്തിന്റെയും അയ്മനം പ്രാഥമികാരോഗ്യകേന്ദ്രത്തിൻ്റെയും ആഭിമുഖ്യത്തിൽ കോട്ടയം അയ്മനത്ത് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നാളെ

Spread the love

അയ്മനം: പാണ്ഡവം ഒരുമ പുരുഷ സ്വയംസഹായ സംഘത്തിന്റെയും അയ്മനം പ്രാഥമികാരോഗ്യകേന്ദ്രത്തിൻ്റെയും ആഭിമുഖ്യത്തിൽ പാണ്ഡവം ജംഗ്ഷനിൽ വെച്ച് നാളെ

ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. തദവസരത്തിൽ രോഗികൾക്ക് ആവശ്യമായ മരുന്നുകളും സൗജന്യമായി നൽകുന്നതാണ്.

മെയ് മാസം പതിനൊന്നാം തീയതി രാവിലെ 10 മുതൽ 1 മണി വരെയാണ് ക്യാമ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പങ്കെടുക്കുവാൻ താൽപര്യമുള്ളവർ 9249314196, 9846401560, 9633617195 എന്നീ നമ്പരുകളിൽ

ബന്ധപ്പെടണമെന്ന് പ്രസിഡൻ്റ് കെ.സി. രമണൻ, സെക്രട്ടറി അരുൺ കൃഷ്ണ എന്നിവർ അറിയിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments