മാനനഷ്ട കേസിൽ കോടതിയിൽ ഹാജരാകാത്തതിൽ ശശി തരൂരിന് കോടതി പിഴ ശിക്ഷ വിധിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഡൽഹി: മാനനഷ്ട കേസിൽ കോടതിയിൽ ഹാജരാകാത്തതിൽ ശശി തരൂരിന് ഡൽഹി കോടതി പിഴ ശിക്ഷ വിധിച്ചു. 5000 രൂപ പിഴയാണ് ശിക്ഷയായി വിധിച്ചത്. പ്രധാനമന്ത്രിയെ തരൂർ ശിവലിംഗത്തിലെ തേൾ എന്ന് വിളിച്ചതിന്റെ പേരിൽ ബിജെപി നേതാവ് രാജീവ് ബബ്ബാർ നൽകിയ പരാതിയിലാണ് പിഴ ശിക്ഷ വിധിച്ചത്. .